---
title: "തലശേരിയിൽ ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ ; അറസ്റ്റിലായത് എരുവട്ടി സ്വദേശി നവാസ്."
english_title: "One arrested with brown sugar in Thalassery; Nawaz, a native of Eruvatti, was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95656/One arrested with brown sugar in Thalassery; Nawaz, a native of Eruvatti, was arrested"
published_at: "2023-02-08T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e387b507104_IMG-20230208-WA0053.jpg"
keywords: []
---

# തലശേരിയിൽ ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ ; അറസ്റ്റിലായത് എരുവട്ടി സ്വദേശി നവാസ്.

> **Lead Summary:**  തലശ്ശേരി മെയിൻ റോഡിൽ വച്ചാണ് നാല് ഗ്രാം ബ്രൗൺ ഷുഗറുമായി എരുവട്ടി സ്വദേശി നവാസിനെ പോലിസ് പരിശോധനക്കിടെ കസ്റ്റഡിയിലെടുത്തത്. സ്ഥിരമായി തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ബ്രൗൺ ഷുഗർ വിൽപന നടത്തി വരികയായിരുന്നു ഇയാളെന്ന് പോലിസ് പറഞ്ഞു. തലശ്ശേരി സിഐ എം അനിലും, എസ് ഐ സജേഷും ചേർന്നാണ് നവാസിനെ കസ്റ്റഡിയിലെടുത്തത്. വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കും. സിപിഒമാരായ ജിജേഷ് കോപ്പായി, അനിൽ ആന്റണി, സിജിൻ , ഹിരൺ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

## Article Content

 തലശ്ശേരി മെയിൻ റോഡിൽ വച്ചാണ് നാല് ഗ്രാം ബ്രൗൺ ഷുഗറുമായി എരുവട്ടി സ്വദേശി നവാസിനെ പോലിസ് പരിശോധനക്കിടെ കസ്റ്റഡിയിലെടുത്തത്. സ്ഥിരമായി തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ബ്രൗൺ ഷുഗർ വിൽപന നടത്തി വരികയായിരുന്നു ഇയാളെന്ന് പോലിസ് പറഞ്ഞു. തലശ്ശേരി സിഐ എം അനിലും, എസ് ഐ സജേഷും ചേർന്നാണ് നവാസിനെ കസ്റ്റഡിയിലെടുത്തത്. വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കും. സിപിഒമാരായ ജിജേഷ് കോപ്പായി, അനിൽ ആന്റണി, സിജിൻ , ഹിരൺ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95656/One arrested with brown sugar in Thalassery; Nawaz, a native of Eruvatti, was arrested)